താമരശ്ശേരി: വള്ളിയാട് കളത്തിൽ പള്ളിക്ക് സമീപം നെടുവള്ളി ഷാഫി (34) നിര്യാതനായി. ഭാര്യ: ഫാത്തിമ നാജിയ. മകൻ: മുഹമ്മദ് ഹംദാൻ. പിതാവ്: അബ്ദുൾ കരീം. മാതാവ്: റംല.