photo
ജാനു

നരിക്കുനി: പാറന്നൂർ പന്ന്യംവെള്ളി മീത്തൽ പരേതനായ ഗോപാലൻ്റെ ഭാര്യ ജാനു (89) നിര്യാതയായി. മക്കൾ: രാധ ,വത്സല,തങ്ക. മരുമക്കൾ: ശ്രീധരൻ, മണി , ദയാനന്ദൻ.