deth
നഫീസ

ഫറോക്ക്​: കരുവൻതിരുത്തി പരേതനായ കടവത്ത് കളത്തിങ്കൽ അബുബക്കറിന്റെ ഭാര്യ തെക്കെ തലയിൽ താമസിക്കുന്ന നഫീസ (86) നിര്യാതയായി. മക്കൾ: ഫൈസൽ ( സൗദി )വാഹിദ്, മുജീബ് (സൗദി)​, പരേതനായ അഷ്ക്കർ​. മരുമക്കൾ: ഫാത്തിമ സുഹറ, സക്കീന ശരീഫ