വടകര: മുട്ടുങ്ങൽ പരേതരായ കൃഷ്ണന്റെയും രോഹിണി ടീച്ചറുടെയും മകൻ ഉണിക്കാർക്കണ്ടിയിൽ ജയരാജൻ (75) നിര്യാതനായി. സഹോദരങ്ങൾ: ജയവല്ലി (റിട്ട: അദ്ധ്യാപിക വളയം യു.പി സ്കൂൾ) ജയദേവൻ (റിട്ട: ജെ ടി ഒ, ബി എസ് എൻ എൽ, സി.പി.എം ചോറോട് നോർത്ത് ബ്രാഞ്ചംഗം ), പരേതയായ ജയശ്രീ.