2
ചരമം: മാതു അമ്മ

ഇരിങ്ങണ്ണൂർ: കച്ചേരി കുന്നുംപുറത്ത് മാതു അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ചന്ദ്രൻ, ശാന്ത, ശാരദ, രാമചന്ദ്രൻ, ചന്ദ്രി, ബാലചന്ദ്രൻ, പരേതനായ ബാലൻ. മരുമക്കൾ: കൃഷ്ണൻ, അനന്തൻ കൈവേലി, ജാനകി, കമല, സീന, ഷീന, പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: ജാനു, മാണിക്കം, പരേതരായ കുഞ്ഞിരാമൻ, ചാത്തു, പാറു.