news-
ചാപ്പൻ നമ്പ്യാർ

കുറ്റ്യാടി: നീലേച്ച് കുന്നുമ്മൽ ചാപ്പൻ നമ്പ്യാർ (റിട്ട: സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്-88) നിര്യാതനായി. ഭാര്യ: പാർവ്വതി അമ്മ: മക്കൾ: ശോഭന, സുജാത, രാജേന്ദ്രൻ, സുഭാഷ് ബാബു. മരുമക്കൾ: കുഞ്ഞികൃഷ്‌ണൻ നമ്പ്യാർ (വാണിമേൽ), വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ (വടയം) ദീപ ലേഖ (ചേലക്കാട്). സംസ്ക്കാരം ഇന്ന് രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച.