xx
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം വർണപ്പകിട്ടിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ നിന്ന്

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം വർണപ്പകിട്ടിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ പങ്കെടുക്കാനെത്തിയവർ സെൽഫിയെടുക്കുന്നു.