മുക്കം: മാമ്പറ്റ തടത്തിൽ കമലാക്ഷി ( 72) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ നായർ.മക്കൾ: ശ്രീകല,ശ്രീലേഖ (പഞ്ചായത്ത് ഓഫീസ് കൂടരഞ്ഞി). മരുമക്കൾ: സജീഷ് (കൂഴക്കോട്),ശ്യാം ചന്ദ്രൻ (കായലം).