കൊയിലാണ്ടി: കാരയാട് ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ (78) നിര്യാതയായി. ഭർത്താവ്: നാരായണൻ നമ്പ്യാർ. മക്കൾ: ടി .സുരേഷ് (അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, സി പി എം കാരയാട് ലോക്കൽ കമ്മിറ്റി മെമ്പർ), ഗിരിജ (ചെറുവണ്ണൂർ), ടി.സുധീഷ് (സെക്രട്ടറി,സി പി എം ഏക്കാട്ടൂർ വെസ്റ്റ് ബ്രാഞ്ച്). മരുമക്കൾ:
ശ്രീലേഖ, ബാലകൃഷ്ണൻ (ചെറുവണ്ണൂർ )വിജിഷ .