photo
'

കൊയിലാണ്ടി: പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ : വി. രാമചന്ദ്രമേനോന്റെ ഭാര്യയും മുൻകാല അഭിഭാഷകനായിരുന്ന മനോമോഹന മേനോന്റെയും, കല്യാണിക്കുട്ടി അമ്മയുടെയും മകളുമായ രുക്മണി രാമചന്ദ്രമേനോൻ ( മോൾട്ടിയമ്മ) (89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ പെന്റിയം ഗാർഡൻസ് അപ്പാർട്ട്മെന്റിൽ വച്ച് നിര്യാതയായി. മക്കൾ : സുഷമ ജനാർദ്ദനൻ, രാം മോഹൻ, പൂർണിമ കാളിദാസ്, പരേതനായ ശ്യാം മോഹൻ, പ്രേം മോഹൻ . മരുമക്കൾ: ജനാർദ്ദന മേനോൻ, നിമി രാംമോഹൻ, കാളിദാസ് നമ്പ്യാർ, പരേതയായ സിന്ധു. സഹോദരങ്ങൾ: പരേതരായ എം. ശിവദാസമേനോൻ (റിട്ട:ഐ.ജി. രജിസ്ട്രേഷൻ വകുപ്പ്), കമലാക്ഷി ആർ നായർ. സംസ്കാരം വൈകുന്നേരം 5 ന് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.