img20250820
പാർവതി അമ്മ

മുക്കം: കയ്യിട്ടാപൊയിൽ പുൽതൂക്കിയിൽ പാർവ്വതിഅമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: ബാലകൃഷ്ണൻ, ശിവദാസൻ (റിട്ട. അദ്ധ്യാപകൻ), ശ്രീധരൻ , സൗമിനി. മരുമക്കൾ: മാധവൻ നായർ,രമണി,ബിജി, ബിന്ദു (ശാന്തിഹോസ്പിറ്റൽ).