k

മേപ്പയ്യൂർ: വിളയാട്ടൂർ നമ്പിയത്ത് മീത്തൽ ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ശോഭന. അച്ഛൻ: പരേതനായ കേളു കുറുപ്പ്. അമ്മ: പരേതയായ മാധവി (റിട്ട. അദ്ധ്യാപിക, ഇരിങ്ങത്ത് യു.പി സ്ക്കൂൾ). മക്കൾ: ധനേഷ് (കുഞ്ഞാറ്റ ബിൽഡേഴ്സ്, പയ്യോളി ), ധന്യ. മരുമക്കൾ: ഷാജി (കുട്ടമ്പൂർ ), നിമ (തിക്കോടി). സഹോദരങ്ങൾ: ജാനകി, രാധ, വസുമതി, ഗിരിജ. സഞ്ചയനം: ശനിയാഴ്ച.