eye-foundation-
ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രിയിൽ ആരംഭിച്ച നൂതന ലാസിക് ശസ്ത്രക്രിയാ സംവിധാനമായ റി​ലെ​ക്‌​സ് സ്മൈ​ലിന്‍റെ ഉദ്ഘാടനം മാ​നേ​ജിംഗ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ശ്രേ​യ​സ് രാ​മ​മൂ​ർ​ത്തി നിർവഹിക്കുന്നു.

കൺസൾട്ടേഷനും 2,500 രൂപയുടെ സ്കാനിംഗും സൗജന്യം
ആദ്യ 100 രോഗികൾക്ക് 20,000 രൂപ ഡിസ്കൗണ്ട്

കോഴിക്കോട്: മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി എ​ന്നെ​ന്നേ​ക്കു​മാ​യി ക​ണ്ണ​ട ഒ​ഴി​വാ​ക്കാ​നാ​കു​ന്ന നൂ​ത​ന ലാ​സി​ക് ശ​സ്ത്ര​ക്രി​യ​ സംവിധാനത്തിന് ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രിയിൽ തുടക്കമായി. നേ​ത്ര​സം​ര​ക്ഷ​ണ രം​ഗ​ത്തെ ലോ​ക​പ്ര​ശ​സ്ത ക​മ്പ​നി​യാ​യ സീ​സ് വി​ക​സി​പ്പി​ച്ച റി​ലെ​ക്‌​സ് സ്മൈ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് വേ​ദ​നാ​ര​ഹി​ത​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. മാ​നേ​ജിംഗ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ശ്രേ​യ​സ് രാ​മ​മൂ​ർ​ത്തി പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​തെ പോ​കു​ന്ന​വ​ർ​ക്കും സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണ​ട മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കുമെല്ലാം ഏറെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ് റി​ലെ​ക്‌​സ് സ്മൈ​ൽ ശ​സ്ത്ര​ക്രി​യയെന്ന് അദ്ദേഹം പറഞ്ഞു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് റി​ലെ​ക്സ് സ്മൈ​ൽ സം​വി​ധാ​നം വ​രു​ന്ന​ത്.

ഹ്ര​സ്വ ദൃ​ഷ്ടി, അസ്റ്റിഗ്മാറ്റിസം തു​ട​ങ്ങി​യ നേ​ത്ര ത​ക​രാ​റു​ക​ൾ റി​ലെ​ക്സ് സ്മൈ​ൽ വ​ഴി പ​രി​ഹ​രി​ക്കാം. ഒ​രു ക​ണ്ണി​നു മു​പ്പ​ത് സെ​ക്ക​ൻ​ഡ് മാ​ത്രം സ​മ​യം മ​തി എ​ന്ന​തും പ​ര​മാ​വ​ധി മൂ​ന്നു മി​ല്ലി മീ​റ്റ​ർ വ​രെ​യു​ള്ള മു​റി​വുണ്ടാവു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ രോ​ഗി​ക​ൾ​ക്ക് സാ​ധാ​രാ​ണ നി​ല​യി​ലേ​ക്കു മാ​റാ​നാ​കും. കോ​യ​മ്പ​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ദി ​ഐ ഫൗ​ണ്ടേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലാ​ണ് പു​തി​യ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​ശേ​ഷ് എ​ൻ, രാ​ജീ​വ് പി. ​നാ​യ​ർ, ഡോ. ശ്രുതി പി. ബാബു, ത​മി​ൾ സെ​ൽ​വ​ൻ, സ​ജി​ത്ത് ക​ണ്ണോ​ത്ത് പ്രസംഗിച്ചു.