k
മേപ്പയ്യൂർ: റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ജനകീയ മുക്കിലെ മണ്ടോള കണ്ടി പ്രഭാകരൻ നായർ (72) അന്തരിച്ചു.

മേപ്പയ്യൂർ: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ജനകീയ മുക്കിലെ മണ്ടോള കണ്ടി പ്രഭാകരൻ നായർ (72) നിര്യാതനായി. ഭാര്യ: വത്സല. അച്ഛൻ: പരേതനായ അച്ചുതൻ നായർ. അമ്മ: മാധവി അമ്മ. മക്കൾ: പ്രഭീഷ് (ദുബൈ), പ്രശോഭ് (കേരള പൊലീസ്, വടകര എസ് പി ഓഫീസ് ). മരുമക്കൾ: രാഖി ,റിൻസി. സഹോദരങ്ങൾ: ലീല ബാലൻ നായർ (വടകര )എം കെ വേണുഗോപാലൻ (പ്യുൺ, ജിഎൽപി .വിളയാട്ടൂർ), എം കെ രാധാകൃഷ്ണൻ (കെ എസ് എഫ് ഇ,മേപ്പയ്യൂർ ) ശോഭ രാമകൃഷ്ണൻ (പേരാമ്പ്ര) ഉഷസതീഷ്(വടകര).