sathi
നിര്യാതനായി

ബേപ്പൂർ: മുൻ പിയേഴ്സ് ലെസ്ലി ഉദ്യോഗസ്ഥൻ വടക്കേടത്ത് രാമചന്ദ്ര പണിക്കർ (92) നിര്യാതനായി. ഭാര്യ: ഗിരിജ നാണിയാട്ട് (റിട്ട. അദ്ധ്യാപിക, പന്തീരാങ്കാവ് ഹൈസ്കൂൾ ). മകൾ: ജ്യോതി ലക്ഷ്മി (അദ്ധ്യാപിക, എസ് .എൻ ട്രസ്റ്റ് ഹൈസ്കൂൾ, ചേളന്നൂർ). മരുമകൻ: പ്രകാശ് (സൂപ്രണ്ട്, സെൻട്രൽ എക്സൈസ്). സഹോദരങ്ങൾ: ശാന്ത കുമാരി, പരേതരായ സാവിത്രി, സതീദേവി, രാധാകൃഷ്ണ പണിക്കർ.