deth
യശോദ

രാമനാട്ടുകര: രാമനാട്ടുകര പോസ്റ്റ് ഓഫീസിനു സമീപം​ കരിങ്കല്ലായ് വീട്​ പരേതനായ പൊറ്റത്തിൽ ചന്ദ്ര​ന്റെ ഭാര്യ യശോദ (82) നിര്യാതയായി. മക്കൾ ​:പ്രേമരാജൻ,ശാലിനി, ഷിമില. മരുമക്കൾ​:ബീന , വാസുദേവൻ, സുഗുണൻ. സഞ്ചയനം​ വെള്ളിയാഴ്ച​.