പേരാമ്പ്ര: പാലേരി കന്നാടിയിലെ മാണിക്കാം കണ്ടിമീത്തൽ ഷാജി (49) നിര്യാതനായി. തീ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: വാസുദേവൻ. മാതാവ് : ചിരുത. ഭാര്യ: ഷൈനി. മക്കൾ: അനുദേവ്, ആതിര. മരുമകൻ: ബബിലേഷ് (മുതുവണ്ണാച്ച). സഹോദരൻ: ഷൈജു (കന്നാട്ടി).