news-
കുഞ്ഞിക്കണ്ണൻ

കള്ളാട്: വേട്ടോറച്ചാലിൽ കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മനോജ് കുമാർ (ഡ്രൈവർ കുറ്റ്യാടി), ബീന , ശബീന. മരുമക്കൾ: ഷിജി ആനക്കുളം, ബാബു തരിപ്പയിൽ (കച്ചവടം കുറ്റ്യാടി ), സുരേഷ് വളയന്നൂർ (ഡ്രൈവർ). സഞ്ചയനം വ്യാഴാഴ്ച.