krishnan-nayar
കൃഷ്ണൻ നായർ (79)

കുന്ദമംഗലം: ചെത്തുകടവ് മിനി കിഴക്കുവീട്ടിൽ കരിമ്പനക്കൽ കൃഷ്ണൻ നായർ (79) നിര്യാതനായി. മക്കൾ: രൂപേഷ് കുമാർ (ഇലക്ട്രീഷ്യൻ), രത്‌നേഷ് കുമാർ (പി.എച്ച്.സി വാഴക്കാട്),​ രജീഷ് കുമാർ (അമൃത ടി.വി, കേരളകൗമുദി മുൻ പരസ്യ മാനേജർ). മരുമക്കൾ: പ്രിയ (ചാലിൽ താഴം), സൗമ്യ ( കക്കോടി), ലക്ഷ്മി ( മലബാർ ഗ്രൂപ്പ്). സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.