മൊകേരി: ചങ്ങരംകുളത്തെ വാണിയക്കണ്ടി അമ്മദ് (79) നിര്യാതനായി. പാലക്കാട് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ പ്രൊഫസറായിരുന്നു. പരേതനായ വാണിയക്കണ്ടി മൊയ്തു ഹാജിയുടെ മകനാണ്. ഭാര്യ:ഇടക്കണ്ടിയിൽ ആസ്യ. മക്കൾ: ഫരീദ,റൂബീന മരുമക്കൾ:കുഞ്ഞിമൊയ്തീൻ, അദ്നാൻ, സഹോദരി: പരേതയായ തെങ്ങുള്ളതിൽ മറിയം.