ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ലിയോ-13-സ്‌കൂളിന്റെ എ.യാസീന്റെ പോയിന്റ് നേടാനുള്ള ശ്രമം ലൂർദ് പബ്ലിക് സ്‌കൂളിന്റെ റോൻ മാത്യു റ്റോജോ തടയുന്നു.മത്സരത്തിൽ ലൂർദ് സ്‌കൂൾ വിജയിച്ചു