ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലൂർദ് പബ്ലിക് സ്‌കൂളിന്റെ മുന്നേറ്റം തടയുന്ന ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ ടീം. ലൂർദ് സ്‌കൂൾ സെമി ഫൈനലിൽ പ്രവേശിച്ചു