ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ അലക്സിന്റെ മുന്നേറ്റം തടയുന്ന വാഴക്കുളം കാർമൽ സി.എം.ഐ സ്കൂൾ ടീം ഫോട്ടോ : ശ്രീകുമാർ ആലപ്ര