ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച നടൻ വിജയരാഘവൻ കോട്ടയം ഒളശയിലെ വീട്ടിലെത്തിയപ്പോൾ ഭാര്യ സുമ മധുരം നൽകുന്നു. മരുമോൾ ശ്രുതി സമീപം.