kobbabupp

ഇത്തിത്താനം : പുളിമൂട് പുല്ലാനിപറമ്പിൽ പരേതനായ പരമേശ്വരന്റെ മകൻ ബാബു പി.പി. (63) നിര്യാതനായി. ഭാര്യ സുജ ( റാന്നി ). മക്കൾ : ശില്പ, ചന്ദു, അനന്ദു.മരുമക്കൾ : റിജു ജോൺ, ധനില ചന്ദു. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.