പൊൻകുന്നം: ബി.എം.എസ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ കുടുംബസംഗമം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.രതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിനേഷ് ലാൽ അദ്ധ്യക്ഷത വഹിച്ചു. ജി.ഹരിലാൽ, വൈശാഖ് എസ്.നായർ, വി.ആർ.രഞ്ജിത്, വി.ജി.റെജി, കെ.ആർ.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അന്തരിച്ച ബി.എം.എസ് അംഗം ആലപ്പാട്ടുകാവുങ്കൽ രാജപ്പന്റെ കുടുംബത്തിനുള്ള സേവാനിധി ഭാര്യ റെജിമോൾ രാജപ്പന് കൈമാറി.