anthrayos

നാലുന്നാക്കൽ: മൂലയിൽ ഇ.എം അന്ത്രയോസ് ( പാപ്പച്ചൻ സാർ,78 ) നിര്യാതനായി. ഇരുവുചിറ സെന്റ് ജോർജ് യു പി. സ്‌കൂൾ മുൻ അദ്ധ്യാപകൻ, നാലുന്നാക്കൽ സെന്റ് ആദായിസ് പള്ളി ട്രസ്റ്റി, സെക്രട്ടറി, കോട്ടയം ജില്ലാ, ചങ്ങനാശേരി സബ്ജില്ലാ കായികമേള കൺവീനർ, ഇടത്തറക്കടവ് പാടശേഖരം കൺവീനർ , മികച്ച സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ അച്ചാമ്മ (വാകത്താനം ജെ.എം.എച്ച്.എസ്.എസ് മുൻ അദ്ധ്യാപിക), അഞ്ചേരി കാലായിൽപ്പറമ്പിൽ. മക്കൾ: ജൂലി (യു.എസ്.എ), ജൂബി, ജോബി. മരുമക്കൾ: ഷിജു (യു.എസ്.എ), ബിജോയി കുര്യാക്കോസ്, ബെൻസി. സംസ്‌കാരം ചൊവ്വ 2.30ന് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ വലിയപള്ളിയിൽ.