ചങ്ങനാശേരി: പായിപ്പാട് അമ്മത്താൻച്ചിറ ചീരംതോട്ടിൽ അപ്പുക്കുട്ടൻ (68) നിര്യാതനായി. ഭാര്യ : രമണി. മക്കൾ : ആര്യ, രാഹുൽ. മരുമകൻ : സുമേഷ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.