sky

മേഘക്കൂട്ട്.....

മഴ മാറി നിന്ന സമയത്ത് ആകാശത്തെ മേഘകൂട്ടുകൾ.

കോട്ടയം ലൂർദ് ഫെറോന പള്ളിയുടെ പശ്ചാത്തലത്തിലുള്ള കാഴ്ച.

കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു