തമ്പലക്കാട്: തൃക്കോവിൽ മഹാദേവക്ഷേത്രത്തിലെ പ്രദോഷപൂജ ആറിന് വൈകിട്ട് ആറ് മുതൽ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഫോൺ: 8301898398.