അർക്കാഡിയ ഹോട്ടലിൽ നടന്ന കോട്ടയം റ്റി.ബി റോഡ് മർച്ചൻ്റ്സ് വെൽഫെയർ അസ്സോസിയേഷൻ്റെ കുടുംബ സംഗമം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം