ചങ്ങനാശേരി: പായിപ്പാട് ബി.എഡ് കോളേജിൽ (സിപാസ് സി.ടി.ഇ പായിപ്പാട്) മാത്തമാറ്റിക്‌സ് നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഇന്ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 9061189898, 0481 2441217.