നഗരത്തിലെ വാരിക്കുഴി...
കോട്ടയം ടിബി റോഡിൽ നിന്ന് കല്യാൺ സിൽക്സിന് സമീപത്ത് കൂടി ചന്തക്കടവിലേക്ക് പോകുന്ന റോഡ് തകർന്ന് വലിയ കുഴിയായിട്ട് മാസങ്ങളായി. നിരവധി ഇരു ചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്