upaharam-

കേരളകൗമുദി കോട്ടയം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദമ്പതി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്നേഹോപഹാരം നൽകുന്ന കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ,കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ,വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്,ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദ്,യൂണിയൻ പ്രസിഡൻറ് പി.വി ബിനേഷ്, ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ എന്നിവർ സമീപം.