paddy-

പ്രതീക്ഷയുടെ കതിർ ... വിരിപ്പ് കൃഷിയിറക്കിയ പാടത്ത് ഇടതിങ്ങിയ ഞാറ് പറിച്ചുനട്ട് മടങ്ങുന്ന തൊഴിലാളി സ്ത്രീകൾ. കുമരകം തൊള്ളായിരം വരമ്പിനകം പാടശേഖരത്ത് നിന്നുള്ള കാഴ്ച ഫോട്ടോ : സെബിൻ ജോർജ്