ചിങ്ങവനം : വേലുകിഴക്കേതിൽ പരേതനായ ഫിലിപ്പ് എബ്രാഹമിന്റെ മകൻ വി.പി എബ്രഹാം (റിട്ട.ആർമി, രാജൻ,83) നിര്യാതനായി. ഭാര്യ : ഓമന പാറശ്ശേരിയിൽ. മക്കൾ : ബിന്ദു, ബിനോ. മരുമകൻ : കൊച്ചുമോൻ കീപ്പനാൽ റാന്നി, ഷീജ കാവനാൽ നീറിക്കാട്. സംസ്‌കാരം ഇന്ന് മൂന്നിന് റാന്നി സെന്റ് തോമസ് വലിയ പള്ളയിൽ.