cpm-

ഇന്ത്യക്ക്മേൽ ഉയർന്ന തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ ട്രംപിന്റെ കോലം കത്തിച്ചപ്പോൾ