തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 3119ാം തലയോലപ്പറമ്പ് കിഴക്കുംഭാഗം ശാഖ പൊതുയോഗവും കുടുംബസംഗമവും നടത്തി. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.റ്റി ദിനേശൻ അദ്ധ്യക്ഷക്ഷ വഹിച്ചു. സെക്രട്ടറി ഷാജി നെടുമല ,വൈസ് പ്രസിഡന്റ് ശ്രീ രാമചന്ദ്രൻ, ബീനാ ബാബു, മോഹനൻ, തുടങ്ങിയവർ പ്രസംഗിച്ചു.