ap-vijyapapn

കടുത്തുരുത്തി : ആരിശ്ശേരി എ.പി.വിജയപ്പൻ (റിട്ട.എക്‌സൈസ് അസി.ഇൻസ്‌പെക്ടർ, 68) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി 123-ാം നമ്പർ ശാഖ മുൻ പ്രസിഡന്റ്, രണ്ടാം വാർഡ് കോൺഗ്രസ് മുൻ പ്രസിഡന്റ്, ബ്ലോക്ക് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : കെ.ജി.ഗീത കിളിരൂർ നെടുമ്പുറത്ത് കുടുംബാംഗം. മക്കൾ : ആര്യ, ആതിര. മരുമക്കൾ : ആശിഷ് എൻ.കുട്ടി, ജിതിഷ് മോഹൻ. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കടുത്തുരുത്തി പിറവം റോഡിൽ എസ്.വി.ഡി ജംഗ്ഷനിലുള്ള വസതിയിൽ.