കോട്ടയം : വെട്ടുകുഴിയിൽ പരേതനായ തോമസ് ഉലഹന്നാന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോൾ, 73) നിര്യാതയായി. മക്കൾ : കൊച്ചുമോൾ, കൊച്ചുമോൻ, ഷിബു, ഷൈനി, ബെന്നി, ഷാനി. മരുമക്കൾ : പരേതനായ കെ.എം മാത്യു (കൊച്ചാലമറ്റം), ജോസഫ് (വാതറ ), അജിമോൻ (കല്ലുങ്കൽ). സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്ക ദൈവാലയ സെമിത്തേരിയിൽ.