വൈക്കത്ത് നടക്കുന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തെ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു വേദിയിലേക്ക് സ്വീകരിക്കുന്നു