cpi

റെഡ് സല്യൂട്ട് .....

വൈക്കത്ത് നടക്കുന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന ചുവപ്പ് സേനാ മാർച്ചിൻ്റെ സല്യൂട്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിക്കുന്നു ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു സമീപം