കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച ദർശന കൾച്ചറൽ സെന്ററിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ചെയ്യുവാനെത്തിയ മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണനുമായി മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള സംഭാഷണത്തിൽ. ചാണ്ടി ഉമ്മൻ എം.എൽ.എ സമീപം.