ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്ന പരിഹാരക്രിയകൾ നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഭക്തരുടെ യോഗം ഇന്ന് വൈകിട്ട് 4ന് ക്ഷേത്രം ഹാളിൽ ചേരും. പ്രസിഡന്റ് റ്റി.എൻ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ചന്ദ്രശേഖരൻ നായർ പുളിക്കൽ കാര്യപരിപാടികൾ വിശദീകരിക്കും.