kobprashnth

കുമര​കം : വിരിപ്പുകാല നെടുംപറമ്പ് വീട്ടിൽ തങ്കച്ചന്റെ മകൻ പ്രശാന്ത് ( കിട്ടൻ,45 ) നിര്യാതനാ​യി. ഭാ​ര്യ: സീനു (കവണാറ്റിൻകര ആറ്റുച്ചിറയിൽ കുടുംബാ​ഗം). മക്കൾ: അമൃത പ്രശാന്ത്, അനഘ പ്രശാന്ത്.മാതാ​വ് : ശാന്തമ്മ. സംസ്‌കാരം ഇ​ന്ന് 11 ന് വീട്ടുവളപ്പിൽ.