sree

കോട്ടയം മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത്, സംസ്ഥാന ട്രഷറർ വി.സജീവ്, സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ.സംഗീത വിശ്വനാഥൻ,കണ്ണൂർ സർവകലാശാല മുൻ വി.സി ഡോ.പി.ചന്ദ്രമോഹൻ,പിന്നാക്ക ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി, സമിതി ജില്ലാ പ്രസിഡന്റ് പി.ജി.രാജേന്ദ്ര ബാബു,സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു,ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണകുമാർ,മുൻ സംസ്ഥാന പ്രസിഡന്റ് വി.എ.ജനാർദ്ദനൻ, ജില്ലാ സെക്രട്ടറി എ.അനീഷ് കുമാർ തുടങ്ങിയവർ സമീപം