kobkarthiyani

ഇടനാട്/പാലാ:പാലാ കിഴക്കേക്കരപീടിക വീട്ടിൽ(ഇടനാട് ചിറ്റാട്ടിൽ)പരേതനായ ദിവാകരന്റെ ഭാര്യ കാർത്ത്യായനി(90) നിര്യാതയായി. മക്കൾ: രമണി,ശോഭന,പരേ​തനായ സോമൻ,പരേതന സാബു,ബീന(മിനി).മരുമക്കൾ:വാസുദേവൻ,ശശി,വിജയമ്മ,അജി. സം​സ്​കാരം ഇന്ന് 3ന് ഇടനാട്ടിലുള്ള മകളുടെ വീട്ടുവള​പ്പിൽ.