കോട്ടയം: പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ മൂന്നുവർഷ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുകളിലേക്ക് ഇന്ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ രാവിലെ ഒൻപതിനും പത്തിനും ഇടയിൽ കോളേജിലെത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 04822 200802.