കരിപ്പാടം: പടിഞ്ഞാറെമലയിൽ രാജൻ (75) നിര്യാതനായി.ഭാര്യ: ഓമന. മക്കൾ: അനുരാജ്,സോനു രാജ്(ചിക്കു).മരുമകൻ: ലെനിൻ.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.