കോട്ടയം: പൊലീസും, മോട്ടോർ വാഹന വകുപ്പും ഇ - ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് പിഴ അടയ്ക്കാൻ മെഗാ അദാലത്ത് ഇന്ന് രാവിലെ 10മുതൽ വൈകിട്ട് 5 വരെ കോടിമതയിലെ കോട്ടയം ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ നടക്കും. ഫോൺ: 0481 2564028, 9497961676.